അടിയന്തിരമായി കെപിസിസി എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് വി.എം.സുധീരന്‍

single-img
12 April 2012

അടിയന്തരമായി കെപിസിസി എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണിതെന്നും സുധീരന്‍ പറഞ്ഞു. മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം അനുവദിച്ച സാഹചര്യത്തിലാണ് സുധീരന്റെ പ്രസ്താവന.