34 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ വിട്ടയയ്ക്കും

single-img
12 April 2012

അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ അറസ്റ്റിലായ 26 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 34 ഇന്ത്യന്‍ തടവുകാരെ ഈയാഴ്ച മോചിപ്പിക്കുമെന്നു പാക് അധികൃതര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി.