കെ.എസ്സ്.ഐ.ഇ. മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചു.

single-img
12 April 2012

സംസ്ഥാന സര്‍ക്കാര്‍  സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്റസ്ട്രിയൽ എന്റര്‍പ്രൈസസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തി. 7 കോടി രൂപയുടെ ലാഭം നേടി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചു. ഇത് സര്‍വ്വ കാല നേട്ടമാണ്. ലാഭത്തിൽ മുന്‍ വര്‍ഷത്തേക്കാള്‍ 60% വര്‍ദ്ധനവാണ് നേടിയിരിക്കുത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കോഴിക്കോട് – തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കയറ്റുമതിയിലും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുത്. തിരുവനന്തപുരത്തു നിും 28,850  ടണ്ണും, കോഴിക്കോടു നിന്നും15,550  ടണ്ണും കാര്‍ഗോ കയറ്റുമതി ചെയ്തു. കെ. എസ്സ്. ഐ. ഇ. തിരുവനന്തപുരത്തും കോഴിക്കോടും കാര്‍ഗോ കയറ്റുമതിയി. വിപുലമായ പദ്ധതികളാണ് നടപ്പു വര്‍ഷത്തിൽ ലക്ഷ്യമി’ിരിക്കുതെ് കെ. എസ്സ്. ഐ. ഇ. ചെയര്‍മാന്‍ ശ്രീ. ങ. ഇ. മായിന്‍ ഹാജിയും, എം. ഡി. ശ്രീ. ഫെബി വര്‍ഗീസും അറിയിച്ചു.

കളമശ്ശേരിയിൽ 46 കോടി രൂപ മുത.മുടക്കി പൂര്‍ത്തിയായിക്കൊ-ിരിക്കു കൊച്ചിന്‍ ഇന്റര്‍ നാഷണ. ക-െയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ഉടന്‍ ത െപ്രവര്‍ത്തന ക്ഷമമാകും. കൂടാതെ ‘ഇന്‍കെ.’ മായി യോജിച്ച് തിരുവനന്തപുരത്ത് തമ്പാനൂരിൽ 40 കോടി രൂപ മുതൽമുടക്കി. ആധുനിക സൗകര്യങ്ങളോടു കൂടിയ ഷോപ്പിംഗ് മാള്‍-ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം ത െആരംഭിക്കുതാണെ് അവര്‍ പറഞ്ഞു.

കോഴിക്കോട് കേരളാ സോപ്‌സിന്റെ വിറ്റു വരവിൽ. 50% വര്‍ദ്ധനവാണ് കൈവരിച്ചിരിക്കുത്. ഈ വര്‍ഷം കേരളാ സോപ്‌സിന്റെ വില്പന 10 കോടി രൂപ കവിയുമൊണ് പ്രതീക്ഷിക്കുത്. തിരുവനന്തപുരം – കോഴിക്കോട്  വിമാനത്താവളങ്ങള്‍ കേന്ദ്രമാക്കി എയര്‍ കാര്‍ഗോ സര്‍വ്വീസ് ആരംഭിക്കുതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘ’ത്തിലാണെും ആഗോള താപനം കുറക്കുതിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി യോജിച്ച് കെ. എസ്സ്. ഐ. ഇ. നടപ്പിലാക്കു 120 കോടി രൂപയുടെ പ്രത്യേക പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണെും ചെയര്‍മാന്‍ ശ്രീ. മായിന്‍ ഹാജിയും, മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ഫെബി വര്‍ഗീസും പറഞ്ഞു.