കേരളത്തിൽ സുനാമി ജാഗ്രതാ നിർദ്ദേശം

single-img
11 April 2012

ഭൂചലനത്തെ തുടർന്ന് കേരളത്തിലും സുനാമി ജാഗ്രതാ നിർദ്ദേശം.ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരത്ത് ഉന്നത തല യോഗം സ്ഥിതി വിലയിരുത്തി.ഇന്തോനേഷ്യയാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.അതേസമയം ഇന്തോനേഷ്യയിൽ സുനാമി ഉണ്ടായതായി ഔദ്യോഗിക സ്ഥിരീകരണം വന്നു.പസഫിക് സുനാമി വാണിങ്ങ് സെന്ററാണു സ്ഥിരീകരണം നൽകിയത്.എന്നാൽ വലിയ സുനാമി തിരകൾ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ഇല്ല

 

കോഴിക്കോടും കൊച്ചിയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

കൊച്ചി: 0484 2423513
കോഴിക്കോട്: 1070, 0495 2371002

 

httpv://www.youtube.com/watch?v=-YayfBTZipI