കൊൽക്കത്തയ്ക്ക് ജയം

single-img
11 April 2012

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം.ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ 42 റണ്‍സിനാണു കൊൽക്കത്ത പരാജയപ്പെടുത്തിയത്.തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണു കൊൽക്കത്തയുടെ വിജയം.

സ്‌കോര്‍ : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ എട്ടിന് 165. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് 20 ഓവറില്‍ ഒന്‍പതിന് 123.