സ്വർണ്ണ വിലയിൽ വീണ്ടും കുതിപ്പ് nisha 11 April 2012 കൊച്ചി:സ്വർണ്ണ വില വീണ്ടും 21,200 രൂപയിലെത്തി.ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണ് കൂടിയത്.ഇതോടെ ഗ്രാമിനു 2,650 രൂപയും പവനു 21,200 രൂപയുമായി.അതേസമയം അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞിട്ടുണ്ട്. Topics: gold rate less