കേരളത്തിൽ പലഭാഗങ്ങളിലും നേരിയ ഭൂചലനം

single-img
11 April 2012

തിരുവനന്തപുരം,കോഴിക്കോട്,കൊല്ലം,കൊച്ചി,പത്തനംതിട്ട,കോട്ടയം എന്നിവിടുങ്ങളിലാണു നേരിയ ഭൂചലനം രേഖപ്പെടുത്തി.ഇന്ത്യയിലെ പല നഗരങ്ങളിലും ഭൂചലനം രേഖപ്പെടുത്തി.2.10ടെയാണു ഭൂചലനം അനുഭവപ്പെട്ടത്.ഇന്തോനേഷ്യയിൽ 8.9 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനമാണു ഉണ്ടായത്.ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കേരള തീരത്ത് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.ആശങ്ക വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് നൽകി.ആഡ്ര,ആൻഡമാൻ,തമിഴ്നാട് തീരങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്