വി എസിന്‌ പാര്‍ട്ടി വിലക്ക്

single-img
11 April 2012

കൂടങ്കുളം ആണവനിലയ വിരുദ്ധസമരത്തിനു പിന്തുണ നൽകാനായി കൂടംങ്കുളം സന്ദർശിക്കുന്ന വി.എസ് അച്യുതാനന്ദന്റെ നീക്കത്തിനു സി.പി.എം വിലക്ക്.കേന്ദ്രനേതൃത്വമാണു വി എസ്സിനെ വിലക്കിയത്.വിലക്ക് അംഗീകരിച്ച് കൂടങ്കുളം സന്ദർശനം ഒഴിവാക്കിയതായി വി എസ്സിന്റെ ഓഫീസ് അറിയിച്ചു.സി പി എമ്മിന്‍റെ തമിഴ്നാട് ഘടകം കൂടംങ്കുളം സമരത്തിനു എതിരാണു.എകപക്ഷീയമായി നിലപാടുകൾ അച്യുതാനന്ദൻ സ്വീകരിക്കുന്നത് ആശ്വാസകരമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു വി.എസ്സിനെ പാർട്ടി വിലക്കിയത്