പുകവലി: ഷാരൂഖാനെതിരെ കേസ്

single-img
10 April 2012

പുകവലിച്ചതിന് ബോളിവുഡ്  താരം ഷാരൂഖാനെതിരെ  കേസ്. ഐ.പി.എല്‍,  രാജസ്ഥാന്‍  റോയല്‍സും  കൊല്‍ക്കത്താ നൈറ്റ്  റൈഡേഴ്‌സും  തമ്മിലുള്ള ക്രിക്കറ്റ്  മത്സരത്തിനിടെയാണ് ഷാരൂഖ് ഖാന്‍ പുകവലിച്ചത്.

രാജസ്ഥാനില്‍  പരസ്യമായുള്ള പുകവലി 2000 ത്തില്‍  നിരോധിച്ചതാണ്.  ഈ നിയമം ലംഘിച്ചാണ് ഷാരൂഖാന്‍  പുകവലിച്ചത്.  ഈ മാസം 12 ന്  കേസ് വിചാരണ ചെയ്യും.