ലാവ്ലിൻ അഴിമതി കേസ്:പിണറായി വിജയൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

single-img
10 April 2012

ലാവ്ലിൻ അഴിമതി കേസിൽ പിണറായി വിജയൻ നേരിട്ട് ഹാജരാകണമെന്ന് കോടതി.തിരുവനന്തപുരം സിബിഐ കോടതിയാണു പിണറായിയുടെ ഹർജ്ജി തള്ളിയത്.ജൂലൈ 10നു കോടതിയിൽ ഹാജരാകണമെന്നാണു കോടതി ഉത്തരവ്.ലാവ്ലിൻ അഴിമതി കേസിലെ ആറ് പ്രതികൾ ഇന്ന് ഹാജരായി.പ്രതികളായ പിണറായി വിജയനു പുറമേ ലാവ്ലിൻ വൈസ് പ്രസിഡന്റ് ക്ലോസ് ടൻഡ്രലും ഇന്ന് ഹാജരായിരുന്നില്ല.