ലാലുപ്രസാദിന്റെ മകള്‍ക്ക് മാംഗല്യം

single-img
10 April 2012

മുന്‍കേന്ദ്രമന്ത്രിയും  ബീഹാര്‍ മുഖ്യമന്ത്രിയുമായ  ലാലുപ്രസാദ് യാദവിന്റെ മകള്‍ അനുഷ്‌ക
വിവാഹിതയാവാന്‍ പോകുന്നു. വരന്‍ ഹരിയാനയിലെ ഊര്‍ജ്ജ വനം-പരിസ്ഥിതികാര്യ വകുപ്പു മന്ത്രിയും കോണ്‍ഗ്രസ് നോതാവുമായ  അജയ്‌സിംഗ് യാദവിന്റെ മകന്‍ ചിരഞ്ജീവ് റാവു ആണ്. ചിരഞ്ജീവ് റാവു ഹരിയാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ്. ഈ മാസം 24നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

ഏഴുപുത്രിയും രണ്ട് പുത്രന്‍ മാരുമുള്ള ലാലു പ്രസാദ് യാദവിന്റെ നാലാമത്തെ മകള്‍ രാഗിണിയുടെ  വിവാഹം  ഈയിടെ നടന്നിരുന്നു.