ഇന്ത്യയിൽ 4ജി സർവീസിനു തുടക്കം

single-img
10 April 2012

ഇന്ത്യയിൽ 4ജി വിപ്ലവത്തിനു തുടക്കം.4ജി ടെക്നോളജിയിൽ ഉള്ള അതിവേഗ ഇന്റർനെറ്റ്  സർവീസ് കൊൽക്കട്ടയിലാണു ആദ്യം ലഭ്യമാകുക.തുടക്കത്തിൽ മൊബൈൽ വഴി 4ജി ലഭിക്കുകയില്ല.ഡോഗിളുകൾ വഴിയാകും 4ജി സർവീസ് ലഭിക്കുക.100mbps വരെ വേഗതയാണു പുതിയ 4ജി സർവീസിനു ഉള്ളത്.3ജിയേക്കാൾ അഞ്ച് മടങ്ങ് വേഗത.എയർടെൽ വഴി ആണു ഇന്ത്യയിലെ ആദ്യ  ഹൈസ്പീഡ് വയർലെസ് ബ്രോഡ്ബാൻഡ് സർവീസായ 4ജി  കൊൽക്കട്ടയിൽ ലഭ്യമാകുക.

ഇപ്പോഴുള്ള 3ജി സർവീസ് വഴി 21mbps വരെ സ്പിഡാണു ലഭിക്കുക.എന്നാൽ പുതിയ 4ജി സർവീസ് വഴി 100 mbps വരെ സ്പീഡ് ലഭിക്കും.999 Rs മുതൽ പുതിയ 4ജി സർവീസ് ലഭ്യമാകും