സോണി വര്‍ഷാവസാനം 10,000 ജീവനക്കാരെ പിരിച്ചുവിടും

single-img
9 April 2012

ഇലക്‌ട്രോണിക്  കമ്പനിയായ  സോണി  10,000 ജീവനക്കാരെ  പിരിച്ചുവിടാന്‍  ഒരുങ്ങുന്നു.  നാല് വര്‍ഷമായി  നഷ്ട്ടത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് മൊത്തം ജീവക്കാരുടെ  ആറ് ശതമാനത്തോളം വരുന്ന  ജീവനക്കാരെ പിരിച്ചുവിടാന്‍   ഈ കമ്പനി ഒരുങ്ങുന്നത്.

 

270 കോടി ഡോളര്‍ നഷ്ടം കഴിഞ്ഞവര്‍ഷം കമ്പനിക്കുണ്ടായിരുന്നു. അതിനാല്‍ നഷ്ടം കുറയ്ക്കുന്നതിനുവേണ്ടിയാണ്  ഈ വര്‍ഷം അവസാനം  10,000 ജീവക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്‌