അഖിലേന്ത്യാ പാര്‍ട്ടിയായി സി.പി.എം വളരണം : പ്രകാശ്‌ കാരാട്ട്‌

single-img
9 April 2012

സി.പി.എം  ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം പാര്‍ട്ടി സെക്രട്ടറി  പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തിനകത്തെ അടിത്തറ ശക്തിപ്പെടുത്തി അഖിലേന്ത്യാ പാര്‍ട്ടിയായി സി.പി..എം വളരണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍ക്കാരില്‍ ജാതി-മത ശക്തികളുടെ അവകാശ പോരാട്ടമാണ്‌ കാണുന്നത്‌.  ഈ അവസരം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം മുതലെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.