ആറുദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ ശ്രമം

single-img
8 April 2012

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.   വെള്ളറട സ്വദേശികളായ ദമ്പതികളുടെ ആറുദിവസം പ്രായമുള്ള കുഞ്ഞിനെ ആണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.  മോഷ്ട്ടിക്കാന്‍ ശ്രമിച്ച സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.