ശ്രീലങ്കയില്‍ ഗാന്ധിജിയുള്‍പ്പെടെയുള്ള മഹദ് വ്യക്തികളുടെ പ്രതിമ തകര്‍ത്ത നിലയില്‍

single-img
8 April 2012

ശ്രീലങ്കയില്‍  ബട്ടികലോവ നഗരത്തില്‍ മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള  മഹദ് വ്യക്തികളുടെ പ്രതിമകള്‍ തകര്‍ത്ത  നിലയില്‍ കാണപ്പെട്ടു.  അക്രമസംഭവത്തിന്  പിന്നിലുള്ളവരെക്കുറിച്ചും അവരുടെ  ലക്ഷ്യത്തെക്കുറിച്ചും അന്വേഷിക്കന്‍  ജനറല്‍ ഒഫ് പോലീസിന്  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഹാത്മാഗാന്ധിയുടെ  പ്രതിമയുടെ ശിരസ്സ് തകര്‍ക്കപ്പെട്ട നിലയിലും  സ്‌കൗട്ട് പ്രസ്ഥാന സ്ഥാപകന്‍  റോബര്‍ട്ട് ബേഡന്‍  പവലിന്റെ  തുള്‍പ്പെടെയുള്ള തദ്ദേശീയരായ  മഹത് വ്യക്തികളുടെ പ്രതിമയുടെ  ശിരസ്സ് തകര്‍ത്തനിലയില്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.