ലൈസന്‍സില്ലാത്തെ ആയുധം സൂക്ഷിച്ചാല്‍ ഇനി 15 വര്‍ഷത്തെ തടവ്

single-img
8 April 2012

ലൈസന്‍സില്ലാതെ  ആയുധങ്ങള്‍ കൈവശം വച്ചാല്‍    തടവുശിക്ഷ ലഭിക്കുമെന്ന്  ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ  മുന്നറിയിപ്പ്.  ആയുധങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്ക്  15 വര്‍ഷം വരേയും  സ്‌ഫോടന വസ്തുക്കള്‍ കൈവശം വയ്ക്കുന്നവര്‍ക്ക്  അഞ്ച് വര്‍ഷം വരെയും  ആയിരിക്കും  തടവ് ലഭിക്കുക. ലൈസന്‍സുകള്‍ ഉടന്‍ പുതുക്കണമെന്നും  ഇല്ലെങ്കില്‍ ആറുമാസം വരെ തടവു  ലഭിക്കുമെന്നും ഇതില്‍ പറയുന്നു.