പ്രത്യയശാസ്ത്ര പ്രമേയം അംഗീകരിച്ചു

single-img
8 April 2012

സി.പി.എമ്മിന്റെ ഇരുപതാം കോൺഗ്രസിൽ അവതരിപ്പിച്ച പ്രത്യയശാസ്ത്ര പ്രമേയത്തിന് അംഗീകാരം.പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് പ്രമേയം അവതരിപ്പിച്ചത്.ഇതിന്മേൽ രണ്ട് ദിവസം നടന്ന ചർച്ചകൾക്ക് ശേഷമാണ് അംഗീകാരം നൽകിയിരിക്കുന്നത്.സീതാറാം യെച്ചൂരി ചർച്ചകൾക്ക് മറുപടി പറഞ്ഞു.