കൊളംബിയയില്‍ ഗറില്ല ഏറ്റുമുട്ടലില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു

single-img
8 April 2012

കൊളംബിയയില്‍ ഗറില്ല ഏറ്റുമുട്ടലില്‍ ഏഴുെസെനികര്‍  ഉള്‍പ്പെടെ  മൂന്ന് ഇടത് വിമതര്‍ കൊല്ലപ്പെട്ടു.   പ്രട്ടോറിയ  നഗരത്തിലെ  സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമത്തിനു പിന്നില്‍  ഫാര്‍ദ് തീവ്രവാദി ഗ്രൂപ്പിലുള്ള തീവ്രവാദികളാണ്. കൊളംബിയന്‍ സേന നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഫാര്‍ക്   സംഘടനയുെട വീര്യം കൂട്ടുന്നതിനെ സഹായിച്ചിട്ടുള്ളവൂവെന്നും പോരാട്ടം  നടത്താന്‍  തങ്ങള്‍  തയ്യാറാണെന്നും  ഫാര്‍ക് വിമത സംഘടനാനേതാവ്  ഇവാന്‍ മാര്‍ക്ക്വസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഏകദേശം ഒമ്പതിനായിരത്തിലധികം അംഗങ്ങളുള്ള  ഗറില്ലകളുടെ ഈ സംഘടന 1964 മുതല്‍  കൊളമ്പിയന്‍ സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണ്.