ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ മത്സരിച്ചാന്‍ പിന്തുണയ്ക്കില്ല: വി.എസ്.ഡി.പി

single-img
7 April 2012

ശെല്‍വരാജ്  നെയ്യാറ്റിന്‍കര  തെരഞ്ഞെടുപ്പില്‍  സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചുകൊണ്ട് വി.എസ്.ഡി.പിയുടെ  തുറന്ന കത്ത്.  യു.ഡി.എഫ് നേതൃത്വം വി.എസ്.ഡി.പിയോട്  കാട്ടിയ അവഗണനയാണ്  ഇങ്ങനെയൊരു  തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ചെയര്‍മാന്‍   വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍  മത്സരിക്കരുതെന്നും ഈ കത്തില്‍ വി.എസ്.ഡി.പി ആവശ്യപ്പെടുന്നു.