പത്തനാപുരത്ത് ചുഴലിക്കാറ്റ്; കൃഷികള്‍ നശിച്ചു

single-img
7 April 2012

 മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റ് ഇന്നലെ പത്തനാപുരത്ത്
വ്യാപകമായ  കൃഷിനാശം ഉണ്ടാക്കി.  വാഴ-വെറ്റില കൃഷികള്‍ പൂര്‍ണ്ണമായും നശിക്കുകയും കടപുഴകിവീണ  വൃക്ഷങ്ങള്‍  ഗതാഗത തടസം സൃഷ്ട്ടിക്കുയും ചെയ്തു.  പെരുന്തോലില്‍ കുമരംകുടി  റോഡിലും അലിമുക്ക് -അച്ചന്‍കോവില്‍ റോഡിലും  ഗതാഗതതടസം ഉണ്ടായി.

പത്താനാപുരം പിറവന്തൂര്‍, വെട്ടിത്തിട്ട, കറവൂര്‍ ഭാഗങ്ങളില്‍ലാണ് ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്.