പരിയാരം ; പ്രവേശന പരീക്ഷ മുഹമ്മദ് കമ്മിറ്റിയുടെ അനുവാദമില്ലാതെ

single-img
6 April 2012

പരിയാരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍, പി.ജി സീറ്റുകളിലേയ്ക്ക്  പ്രവേശന പരീക്ഷ നടത്തുന്നു. ഈ മാസം 30ന് നടത്തുന്ന പരീക്ഷയ്ക്ക് മുഹമ്മദ്  കമ്മിറ്റിയുടെ  അറിവോ അംഗീകാരമോ ഇല്ല.  മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ  മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയാണ് ഈ പ്രവേശന പരീക്ഷ നടത്തുന്നത്. ഈ മാസം  15ന് നടത്താന്‍ ഇരിക്കുന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രവേശന പരീക്ഷയ്ക്കും  മുഹമ്മദ് കമ്മിറ്റിയുടെ  അംഗീകാരമില്ല.