ഫോർമുലകളെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹം മാത്രം : കുഞ്ഞാലിക്കുട്ടി

single-img
6 April 2012

അഞ്ചാം മന്ത്രിയെ സംബന്ധിക്കുന്ന ഫോർമുലകളെക്കുറിച്ച് വാർത്തകൾ നിറയുന്ന ഘട്ടത്തിൽ അവയെല്ലാം മാധ്യമങ്ങളുടെ അഭ്യൂഹം മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.അത്തരത്തിലൊരു അറിയിപ്പും ലീഗിന് ലഭിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.സ്പീക്കർ പദവി വെച്ച് കൈമാറുന്നതുൾപ്പെടെയുള്ള ഫോർമുലകളെക്കുറിച്ചാണ് കേൾക്കുന്നത്.