വി.കെ സിങ് ത്രിദിനസെമിനാറിനായി നേപ്പാളില്‍

single-img
5 April 2012

കരസേനമേധാവി ജനറല്‍ വി.കെ സിങ്  നേപ്പള്‍ പ്രസിഡന്റ് ഡോ. റാം ബരന്‍ യാദവുമായി  കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയുടെ  പ്രത്യേക ക്ഷണപ്രകാരം പ്രകൃതി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന മൂന്ന് ദിവസത്തെ സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സിങ് നേപ്പാളില്‍  എത്തിയത്.   ഇന്ത്യന്‍ അംബാസഡര്‍ ആയ ജയന്ത് പ്രസാദും ഇതില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയായും ഉപപ്രധാനമന്ത്രിയായും പ്രതിരോധമന്ത്രിയായും സിങ് കൂടിക്കാഴ്ച നടത്തും.