പവര്‍കട്ട് അടുത്ത മാസം 31 വരെ

single-img
5 April 2012

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോഡ്‌ഷെഡിങ് അടുത്ത മാസം  31 വരെ തുടരുമെന്ന്  വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ .  വ്യവസായമേഖയ്ക്ക്  പത്തുശതമാനം വരെ പവര്‍കട്ട് ഏര്‍പ്പെടുത്താന്‍  വൈദ്യുതി ബോര്‍ഡിനു  കമ്മീഷന്‍ അനുമതി നല്‍കി.  വ്യവസായ മേഖലയിലെ  അധിക വൈദ്യുതിക്ക് യൂണിറ്റിന് പത്തുരൂപവച്ച്  ഈടാക്കാനും അനുമതി ഉണ്ട്. മെയ് രണ്ടാം വാരം സംസ്ഥാനത്ത് വൈദ്യുതി നില കമ്മീഷന്‍ വിലയിരുത്തു.