സെൻസെക്സ് നഷ്ട്ടത്തിൽ

single-img
4 April 2012

ഇന്ത്യന്‍ ഓഹരി വിപണിയിൽ  നഷ്ടത്തോടെ തുടക്കം . സെന്‍സെക്സ് 96.89 പോയന്റ് താഴ്ന്ന് 17500.53 പോയന്റിലും നിഫ്റ്റി 31.80 പോയന്റ് നഷ്ടത്തില്‍ 5326.70 പോയന്റിലുമാണ് രാവിലെ വ്യാപാരം തുടരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,, പി എന്‍ ബി, ജെ പി അസോസിയേറ്റ്സ്, എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്,  ആക്സിസ് ബാങ്ക്,സെസാ ഗോവ തുടങ്ങിയവ 0.5-2 നഷ്ട്ടം രേഖപ്പെടുത്തി.