ഐപിഎല്‍നു ഗംഭീര തുടക്കം

single-img
4 April 2012

ഐപിഎല്ലിനു ചെന്നൈയിൽ ഗംഭീര തുടക്കം.ബോളിവുഡ് താരങ്ങളുടെയും കലാകാരന്മാരുടെയും പ്രകടനത്തോടെയാണു ഐപിഎല്‍ അഞ്ചാം സീസണു തുടക്കമായത്.ബിഗ്-ബി അമിതാഭ് ബച്ചൻ,അമേരിക്കന്‍ പോപ് ഗായിക കാറ്റി പെറിയും പ്രിയങ്ക ചോപ്ര, കരീന കപൂര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിനു പങ്കെടുത്തു.പ്രസൂണ്‍ ജോഷിയുടെ കവിത ചൊല്ലിക്കൊണ്ടാണ് അമിതാഭ് ബച്ചന്‍ ഐപിഎല്‍ അഞ്ചാം സീസണിന് തുടക്കമിട്ടത്.