നേപ്പാളില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍

single-img
4 April 2012

നേപ്പാളില്‍  മാധ്യമപ്രവര്‍ത്തകന്‍  കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.   അവന്യൂസ്  ടെലിവിഷന്‍ പ്രദേശിക ലേഖകനായ  യാദവ്  പട്ടേലാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയശേഷംബിര്‍ട്ടമൊട് ബസ്‌സ്‌റ്റേഷനു സമീപം ഉപേക്ഷിച്ച താകുമെന്നാണ് പോലീസ് നിഗമനം.  നേപ്പാളിലെ മനുഷാവകാശ പ്രവര്‍ത്തകര്‍ യാദവിന്റെ കൊലപാതത്തിനുത്തരവാദികളെ എത്രയും വേഗം കണ്ടുപിടിച്ച് ശിക്ഷ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.