വി-ഗാഡിന് പുതിയ സാരഥി.

single-img
3 April 2012

കൊച്ചി: വി-ഗാര്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ മാനേജിംഗ്‌ ഡയറക്‌ടറായി മിഥുന്‍ ചിറ്റിലപ്പിള്ളി അധികാരമേറ്റു. കമ്പനിയുടെ സ്ഥാപകൻ  കൊചൌസേപ്പ് ചിറ്റിലപ്പിള്ളി അടുത്തിടെ നടന്ന ബോര്‍ഡ്‌ മീറ്റിംഗിലാണ്‌ ഭരണ സമതിയില്‍ മാറ്റം വരുത്തിയത്‌. പുതിയ വൈസ് ചെയർമാനായി  കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയും, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി ഡയറക്ടറായി എൽ ജി ഇലക്ട്രോണിക്സ്,ഹിന്ദുസ്താൻ യൂണിയൻ ലിമിറ്റഡ് എന്നിവിടങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന വി.രാമചന്ദ്രനും ചുമതലയേറ്റു.