യു.ഡി.എഫില്‍ പാര്‍ട്ടിക്ക് അധികാരമില്ലാത്ത അവസ്ഥയെന്ന് ബാലകൃഷ്ണപിള്ള

single-img
2 April 2012

കേരള കോണ്‍ഗ്രസ് ബി യുഡിഎഫ് ഘടകകക്ഷിയാണെങ്കിലും അധികാരമില്ലാത്ത ജെഎസ്എസിനെയും സിഎംപിയെയും പോലെയാണ് തന്റെ പാര്‍ട്ടിയുമെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. അധികാരത്തില്‍ നിന്നല്ല പാര്‍ട്ടി വളര്‍ന്നത്. മന്ത്രി സ്ഥാനത്തേക്കാളും എംഎല്‍എ സ്ഥാനത്തേക്കാളും യുഡിഎഫിന്റെ കെട്ടുറപ്പിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.