രാജ്യസഭാ സീറ്റ് ലീഗിനും അവകാശപ്പെട്ടത്: ഇ.ടി.മുഹമ്മദ് ബഷീര്‍

single-img
2 April 2012

രാജ്യസഭാ സീറ്റ് മുസ്‌ലിം ലീഗിനും അവകാശപ്പെട്ടതാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍. ഇത് നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തത്. ലീഗിന്റ അഞ്ചാം മന്ത്രി വിഷയത്തില്‍ സിപിഎം വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കുകയാണ്. മന്ത്രി സ്ഥാനം ലീഗിന് കിട്ടുമെന്ന് ഉറപ്പാണെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.