റഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം പൊളിച്ചുമാറ്റാന്‍ കോടതി ഉത്തവ്

single-img
2 April 2012

റഷ്യയിലെ വേദിക്ക് കള്‍ച്ചറല്‍ സെന്ററിലെ ഏറ്റവും വലിയ  ഹിന്ദുക്ഷേത്രം  പൊളിച്ചുമാറ്റാന്‍ സെന്റ് പിറ്റേഴ്‌സ്  ബെര്‍ഗിലുള്ള കോടതി ഉത്തരവിട്ടിരിക്കുന്നു.  ഈ വിധിക്കെതിരെ  അപ്പീല്‍ കൊടുക്കുവാന്‍  ഇന്ത്യയുടെയും റഷ്യയുടെയും  പ്രസിഡന്റ്മാര്‍ മുന്‍കൈ എടുക്കണമെന്നും ക്ഷേത്രം സംരക്ഷിക്കുന്നതിന്  റഷ്യന്‍ ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെയും ഇടപെടലുകള്‍  പ്രതീക്ഷിക്കുന്നതായും കള്‍ച്ചറല്‍ സെന്ററിന്റെ ചെയര്‍മാന്‍ സുരന്‍ കാരാപെറ്റിയന്‍ അഭിപ്രായപ്പെടുന്നു.