ജഗതിയെ ഇന്ന് വെല്ലൂരിലേക്ക് മാറ്റില്ല

single-img
2 April 2012

കാറപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് വെല്ലൂരിലേക്ക് കൊണ്ടു പോകില്ല. ജഗതിക്ക് നേരിയ പനി ഉള്ളതിനാല്‍ വെല്ലൂരിലേക്ക് മാറ്റുന്ന കാര്യത്തില്‍ 48 മണിക്കൂറിനുശേഷമെ തീരുമാനമെടുക്കൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.