സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

single-img
2 April 2012

സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്.  ഗ്രാമിന്  അഞ്ച് രൂപകൂടി 2,615 രൂപയായി.   ഒരുപവന്  20,920 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,668.50 ഡോളറിലാണ് സ്വര്‍ണവില ഇപ്പോള്‍.

കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയവില പവന് 21,200 രൂപയും  ഏറ്റവും കുറഞ്ഞത്   20,080  രൂപയുമാണ്.