മുല്ലപ്പെരിയാർ അണക്കെട്ടിൽ വിദഗ്ദ്ധപരിശോധന തുടങ്ങി

single-img
1 April 2012

മുല്ലപ്പെരിയാർ വിദഗ്ദ്ധ പരിശോധന ആരംഭിച്ചു.സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന.ബോർഹോൾ ക്യാമറയുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കാനാണിത്.