കേരളത്തിന് 50 മെഗാവാട്ട് വൈദ്യുതി കൂടി ലഭിക്കും

single-img
1 April 2012

കേരളത്തിനു അധിക വൈദ്യുതി നൽകാമെന്ന് കേന്ദ്രം.50 മെഗാവാട്ട് വൈദ്യുതി കൂടി കേന്ദ്ര പൂളിൽ നിന്ന് നൽകാമെന്നാണ് കേന്ദ്ര ഊർജ്ജ മന്ത്രി സുശീൽ കുമാർ ഷിൻഡേ അറിയിച്ചിരിക്കുന്നത്.വൈദ്യുതക്ഷാമത്താൽ ലോഡ് ഷെഡ്ഡിങ്ങിലേയ്ക്ക് നീങ്ങുന്ന സംസ്ഥാനത്തിന് ഇത് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.