അനൂപ് ജേക്കബ് പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു

single-img
1 April 2012

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും തന്റെ സത്യപ്രതിജ്ഞയും സംബന്ധിച്ച് പിറവം എം.എല്‍.എ അനൂപ് ജേക്കബ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നു. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ എത്രയും വേഗം ചര്‍ച്ച ചെയ്തു പരിഹാരം കാണുകയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശം.