അസമില്‍ ബോട്ടപകടത്തില്‍ മുപ്പതിലേറെപ്പേര്‍ മരിച്ചു

ദിസ്പുര്‍: അസമില്‍ ബോട്ടപകടത്തില്‍ മുപ്പതിലേറെപ്പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. അപകടത്തില്‍പ്പെട്ട 32 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ബ്രഹ്മപുത്ര നദിയിലാണ് ബോട്ട് മുങ്ങി …

ആദർശ് ഫ്ലാറ്റ് അഴിമതി:ചവാനെതിരെ കേസ്

ആദർശ് ഫ്ലാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ ഉൾപ്പെടെ 13 പേർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കേസ്.സാമ്പത്തിക തിരിമറി നിരീധന നിയമപ്രകാരം സാമ്പത്തിക തിരിമറിയ്ക്കാണ് …

മലയാളി ലണ്ടനിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയെ ലണ്ടനിലെ സൌത്താളിൽ റയിൽവേ ട്രാക്കിൽ കണ്ടെത്തി.കഴിഞ്ഞ പതിനേഴ് വർഷമായി യുകെയിൽ താമസിക്കുന്ന ജോൺ മരിയയുടെ (ജോൺ ബ്രദർ 50‌)മൃതദേഹം ആണ് കണ്ടെത്തിയത്.ട്രെയിനിനുമുന്നിൽ ചാടി …

സച്ചിന്റെ രാജ്യസഭ പ്രവേശനം:പ്രതിഷേധവുമായി ബാൽ താക്കറെ

സച്ചിൻ തെണ്ടുക്കറിനെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്ത നടപടി കോൺഗ്രസ്സിന്റെ ഏറ്റവും വൃത്തികെട്ട കളിയാണെന്ന് ശിവസേന തലവൻ ബാൽ താക്കറെ.ഇത് യാഥാർഥത്തിലെ ഡേർട്ടി പിക്ചർ ആണെന്നും താക്കറെ അഭിപ്രായപ്പെട്ടു.ഇതിന് …

ഇനി മധുരമൂറും “അഖിലേഷ് ആം”

ഉത്തർപ്രദേശിൽ മാറ്റത്തിന്റെ മധുരവുമായെത്തിയ യുവമുഖ്യമന്ത്രിയുടെ പേരിൽ ഇനി മധുരമൂറുന്ന മാമ്പഴവും.കർഷകനും പത്മശ്രീ ജേതാവുമായ ഹാജി കാലി മുല്ലാ ഖാൻ ആണ് തന്റെ പുതിയ കണ്ടുപിടുത്തത്തിന് തങ്ങളുടെ പ്രിയ …

ബംഗാരു ലക്ഷ്മൺ ബിജെപിയിൽ നിന്ന് രാജിവെച്ചു

ആയുധ കോഴക്കേസിൽ നാലു വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ബിജെപി ദേശീയ അധ്യക്ഷൻ ബംഗാരു ലക്ഷ്മൺ പാർട്ടിയിൽ നിന്ന് രാജിവെച്ചു.പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ അംഗമായിരുന്ന അദേഹം …

കടൽക്കൊല:ഒത്തുതീർപ്പ് കരാർ നിയമവിരുദ്ധം

കടലിൽ വെടിയേറ്റ് മരിച്ചവരുടെ ബന്ധുക്കൾ ഇറ്റാലിയൻ സർക്കാറുമായി കരാർ ഉണ്ടാക്കിയതിന് കേരള ഹൈക്കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെ സുപ്രീം കോടതിയും രൂക്ഷമായ ഭാഷയിൽ ബന്ധുക്കളെ വിമർശിച്ചു.കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഇറ്റലിക്കാരും …

അമിതാഭ് ബച്ചനും രേഖയും ഒന്നിക്കുന്നു.

ബോളിവുഡിന്റെ പ്രണയജോഡികളായിരുന്ന രേഖയും അമിതാഭും വീണ്ടും ഒന്നിക്കുന്നു.മികച്ച ഒരു കഥ ലഭിക്കുകയാണെങ്കിൽ ഒരുമിച്ച് അഭിനയിക്കുന്നതിൽ യാതൊരു മടിയുമില്ലെന്ന് അമിതാഭ് പറഞ്ഞു.ഡിപ്പാർട്ട്മെന്റ് എന്ന തന്റെ പുതിയ സിനിമയുടെ പ്രചരണ …

പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം കരിപ്പൂരിൽ തിരിച്ചിറക്കി

കരിപ്പൂർ: കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി. തിങ്കളാഴ്ച്ച രാവിലെ 10:30 ഓടെയായിരുനു സംഭവം. പറന്നുയർന്ന വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് …