തിരുവനന്തപുരം സി.ഇ.റ്റിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു

കഴിഞ്ഞ ദിവസം തിരുവനന്തപുരം തിരുവനന്തപുരം സി.ഇ.റ്റിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ കെ.എസ്യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ എസ്.എഫ്.ഐ പ്രതിഷേധപ്രകടനം നടത്തി.മദ്യപിച്ച്

കൊൽക്കത്തയിൽ മാവോയിസ്റ്റുകൾ അറസ്റ്റിൽ

ആന്ധ്രയില്‍ നിന്നുള്ള അഞ്ച് മാവോയിസ്റുകള്‍ കോല്‍ക്കത്തയില്‍ അറസ്റിലായി.കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ അനുയായികളടക്കമാണു അറസ്റ്റിലായത്.വിവിധ പ്രദേശങ്ങളില്‍ പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌

ബോട്ടിലിടിച്ച കപ്പലിനായി തിരയാൻ നാല് കപ്പലുകൾ

കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകരുകയും മൂന്നുപേരെ കാണാതാകുകയുംചെയ്ത സംഭവത്തില്‍ ഇടിച്ച കപ്പലിന് വേണ്ടിയും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായും വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ

അരുൺകുമാറിനെതിരായ കേസിൽ അന്തിമ റിപ്പോറ്ട്ട് ഇന്ന്

അരുൺകുമാറിനെതിരായ കേസിൽ അന്തിമ റിപ്പോറ്ട്ട് ഇന്ന്.അതിനിടെ നിയമനവിവാദം അന്വേഷിക്കുന്ന നിയമസഭാ സമിതിക്കു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ.

ഇറ്റാലിയൻ നാവികരുടെ റിമാന്റ് മാര്‍ച്ച് 5 വരെ നീട്ടി

മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ ലസ്തോറെ മാസി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ വീണ്ടും പൊലീസ്

നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

അന്തരിച്ച കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖിന് ആദരാജ്ഞലികളര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.കേരളത്തിന് കനത്ത നഷ്ടമാണു ഫാറുഖിന്റെ വേര്‍പാടെന്നും കരുത്തനായ നേതാവായിരുന്നു അദ്ദേഹമെന്നും

അനൂപിന്റെ അപരന്റെ പത്രിക തള്ളി

പിറവം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന്റെ അപരനായ അനൂപ് ജേക്കബിന്റെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ റിട്ടേണിംഗ് ഓഫീസര്‍ തള്ളി.വോട്ടര്‍ പട്ടികയിലെ

യുവരാജിന്റെ ചികിത്സ പുരോഗമിക്കുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ക്യാൻസർ ചികിത്സ പുരോഗമിക്കുന്നു.രണ്ടാംഘട്ട ചികില്‍സ പൂര്‍ത്തിയായെന്ന് യുവരാജ് സിങ്ങ് ട്വിറ്ററിലൂടെ അറിയിച്ചു..ഇന്ന് ക്ഷീണം

Page 78 of 78 1 70 71 72 73 74 75 76 77 78