ആന്റണി രാജിവയ്ക്കണമെന്ന് അച്യുതാനന്ദന്‍

രാജ്യരക്ഷാ കാര്യങ്ങളില്‍ നിരുത്തരവാദപരമായി പെരുമാറുകയും കഴിവുകേടു തെളിയിക്കുകയും ചെയ്ത പ്രതിരോധമന്ത്രി എ.കെ ആന്റണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പ്രതിരോധ വകുപ്പ് മുമ്പൊരു കാലത്തും ഇത്രയും …

മന്ത്രിയുമായി പ്രശ്‌നങ്ങളില്ലെന്ന് വി. കെ. സിംഗ്

സര്‍ക്കാരും താനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും പ്രതിരോധമന്ത്രിയെയും തന്നെയും തമ്മില്‍ തെറ്റിക്കാന്‍ ചില ദുഷ്ടശക്തികള്‍ പ്രവര്‍ത്തിച്ചെന്നും വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് സര്‍ക്കാരിന് അനുകൂലമായി …

കത്ത് ചോര്‍ത്തിയ സംഭവം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കും: എ.കെ ആന്റണി

പ്രധാനമന്ത്രിക്ക്‌  കരസേനാമോധവി ജനറല്‍ വി.കെ സിംഗ് അയച്ച കത്ത് ചോര്‍ന്ന സംഭവത്തില്‍  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.കെ ആന്റണി. അതീവ രഹസ്യസ്വഭാവമുള്ള കത്ത്  ചോര്‍ന്ന സംഭവം …

എ.കെ ആന്റണി രാജിവയ്ക്കണം: ബിജെ.പി

കരസേനയുമായി ബന്ധപ്പെട്ട  അഴിമതി  വിവാദങ്ങളുടെ  പശ്ചാത്തലത്തില്‍  എ.കെ ആന്റണി രാജിവയ്ക്കണമെന്ന്  ബി.ജെ.പി ആവശ്യപ്പെട്ടു. രാജ്യസഭയുടെ ശൂന്യവേളവിയിലാണ്  ബി.ജെ.പി നേതാവ്  പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം പറഞ്ഞത്. ടാട്രാ ട്രക്ക് …

ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടില്ല: വിജിലന്‍സ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍  ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട്  ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ  അനുമതി ലഭിച്ചിട്ടില്ലായെന്ന് വിജിലന്‍സ് തൃശൂര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു.  പ്രോസിക്യൂഷനു അനുമതി …

ക്രിമിനല്‍ കേന്ദ്രമായ പാര്‍ലമെന്റിനെ ബഹുമാനിക്കാനാവില്ല: കേജ്‌രിവാള്‍

പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ  നടത്തിയ   പരാമര്‍ശത്തില്‍  നിന്ന് അന്നാഹസാരെ  സംഘത്തിലെ  പ്രധാനി അരവിന്ദ് കേജ്‌രിവാള്‍ പിന്നോട്ടില്ല. അവകാശലംഘനം  നടത്തിയെന്ന് ആരോപിച്ച്  ലഭിച്ച  നോട്ടീസിന് മറുപടി  പറയവേയാണ്  കേജരിവാള്‍  മുന്‍ …

സൈന്യാധിപന് കോഴ: സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കരസേനയിലെ വാഹനങ്ങള്‍ക്കായുള്ള കരാര്‍ ലഭിക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന കരസേനാ മേധാവിയുടെ ആരോപണത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വാഹന നിര്‍മാതാക്കളായ ടാട്രാ-വെക്ട്രയിലെ പ്രധാന ഓഹരി ഉടമകളായ …

കടലുണ്ടിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

കോഴിക്കോട്‌  കടലുണ്ടിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു.  ഇടച്ചിറ കൃഷ്ണ യു.പി.സ്‌കൂളിനു സമീപം  പുളിക്കല്‍ വീട്ടില്‍ ഷണ്‍മുഖന്‍ (62), ഭാര്യ ശാരദ(55), സുധീഷ് (30)  എന്നിവരെയാണ്  മരിച്ച …

ജബ്ബാര്‍ വധക്കേസില്‍ ശിക്ഷ പ്രഖ്യാപിച്ചു

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പെര്‍ള ടൗണ്‍ സെക്രട്ടറിയായിരുന്ന ജബ്ബാറിനെ വധിച്ച കേസില്‍ പ്രതികളായ സിപിഎം പെര്‍ള ഏരിയാ സെക്രട്ടറിയടക്കം ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും 25,000 രൂപ …

ഒന്നു മുതല്‍ എട്ടാം ക്ലാസുവരെ ഇനി തേല്‍വിയില്ല

എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ തോല്‍പ്പിക്കുന്ന  നടപടി  നിര്‍ത്തലാക്കിക്കൊണ്ട്  ഉത്തരവിറങ്ങി.  കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇനി ഒന്നു …