യെമനില്‍ യുഎസ് ആക്രമണത്തിന് തിരിച്ചടിയായി അല്‍-ക്വയ്ദ വാതക പൈപ്പ് ലൈന്‍ തകര്‍ത്തു

അഞ്ച് സംഘാംഗങ്ങള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ട യുഎസ് ആക്രമണത്തിന് തിരിച്ചടിയായി യെമനില്‍ അല്‍-ക്വയ്ദ വാതക പൈപ്പ് ലൈന്‍ തകര്‍ത്തു.

അഫ്ഗാന്‍ പോലീസുകാരന്‍ ഒമ്പതു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു

അഫ്ഗാനിസ്ഥാനിലെ പക്തിയാ പ്രവിശ്യയില്‍ പോലീസുകാരന്‍ സ്വന്തം സഹോദരന്‍ ഉള്‍പ്പെടെ ഒമ്പതു സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു. അസദുള്ള എന്ന പോലീസുകാരനാണ് അക്രമിയെന്നു തിരിച്ചറിഞ്ഞു.

മ്യാന്‍മര്‍ ഇലക്ഷന്‍ സ്വതന്ത്രമല്ലെന്നു സ്യൂകി

ഞായറാഴ്ച മ്യാന്‍മറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് നീതിപൂര്‍വകവും സ്വതന്ത്രവുമായിരിക്കുമെന്നു പറയാനാവില്ലെന്ന് നൊബേല്‍ പുരസ്‌കാര ജേത്രി ഓങ് സാന്‍ സ്യൂകി പറഞ്ഞു. വോട്ടര്‍പട്ടികയില്‍

നോയ്ഡ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം കൂട്ടും

നോയ്ഡ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ധാരണയായി. കേരളത്തിലെ ഒന്‍പത് എംപിമാര്‍ അടങ്ങുന്ന സംഘം ആശുപത്രി മാനേജ്‌മെന്റുമായി

ഗോവ മന്ത്രിസഭ അടുത്ത മാസം വികസിപ്പിക്കും

ഗോവയിലെ മനോഹര്‍ പാരിക്കര്‍ മന്ത്രിസഭ അടുത്തമാസം വികസിപ്പിക്കും. ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഏപ്രില്‍ നാലിന് ഗോവയില്‍ എത്തിയതിന് ശേഷമാവും മന്ത്രിസഭാ വികസനം

നാന്‍സി പവല്‍ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി

ഇന്ത്യയിലെ പുതിയ അമേരിക്കന്‍ സ്ഥാനപതിയായി നാന്‍സി പവലിനെ യുഎസ് സെനറ്റ് നിയമിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കരസേനയിലെ കോഴവിവാദം: സിബിഐ അന്വേഷണത്തില്‍ സത്യം തെളിയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ സിബിഐ അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് ഹസാരെ സംഘാംഗവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍.

യു.ഡി.എഫ് സര്‍ക്കാരിന്റേത് വികൃതമായ ഘടന; കോടിയേരി

യുഡിഎഫ് സര്‍ക്കാരിന്റെ ഘടന വികൃതരീതിയിലുള്ളതാണെന്നും അത് കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.

മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ രാജിവെച്ചു

കെ.എസ്.യു ജില്ലാ കമ്മറ്റിയിലെ ഭാരവാഹികളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ രാജിവെച്ചു. കെഎസ്‌യു പ്രവര്‍ത്തകനായ എ.എ.അജ്മലാണ്

ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകും

കാറപകടത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകും. വിദഗ്ധ

Page 3 of 78 1 2 3 4 5 6 7 8 9 10 11 78