പെണ്‍കുഞ്ഞ് മരിച്ചസംഭവം: മൂന്ന് ആയമാരെ സസ്‌പെന്‍ഡ് ചെയ്തു

single-img
30 March 2012

ഇന്നലെ തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ ഒന്നര വയസുക്കാരി അനന്യ മരിച്ച സംഭവത്തില്‍  മൂന്ന് ആയമാരെ  സസ്‌പെന്‍ഡ് ചെയ്തു.  അര്‍ച്ചന, അംബികാദേവി, അരുണിമ എന്നിവരെയാണ് സസ്‌പെന്‍ഡു ചെയ്തത്. കളക്ടറുടെ റിപ്പോര്‍ട്ടിനെ  തുടര്‍ന്നാണ് നടപടി.