തമിഴ്‌നാട്ടില്‍ മുന്‍ മന്ത്രിയുടെ സഹോദരനെ വധിച്ചു

single-img
29 March 2012

പ്രഭാതസവാരിക്കിടെ കാണാതായ വ്യാപാരിയും മുന്‍ ഡിഎംകെ മന്ത്രി കെ.എന്‍. നെഹ്‌റുവിന്റെ സഹോദരനുമായ കെ.എം. രാമരാജ്യത്തിന്റെ മൃതദേഹം തിരുവള്ളൂര്‍സോലൈയില്‍ കണെ്ടത്തി. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. രാമരാജ്യത്തിനെതിരേ നിരവധി ഭൂമിതട്ടിപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.