ഷുക്കൂര്‍ വധക്കേസ്സിലെ എട്ടുപ്രതികള്‍ കീഴടങ്ങി

single-img
29 March 2012

മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഷൂക്കൂര്‍ വധക്കേസിലെ  എട്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.  സി.പി.എം പ്രവര്‍ത്തകരാണ്  കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്  കോടതിയില്‍ കീഴടങ്ങിയത്. സി.പി.എം-മൂസ്ലീം ലീഗ് സംഘര്‍ഷത്തിനിടെയാണ്  ഷുക്കൂര്‍ കൊല്ലപ്പെട്ടത്.