പേസ് – സ്റ്റെപാനെക് സഖ്യം സെമിയിൽ

single-img
29 March 2012

ലിയാണ്ടർ പേസ് റാഡെക് സ്റ്റെപാനെക് സഖ്യം മിയാമി ഓപ്പൺ എടിപി ടൂർണ്ണമെന്റിന്റെ മിക്സഡ് ഡബിൾസ് സെമിഫൈനലിൽ എത്തി.ഏഴാം സീഡുകാരായ ഇന്തോ-ചെക് ജോഡി 7 – 6 (6), 6-4 എന്ന സ്കോറിനാണ് സ്പാനിഷുകാരായ ഡേവിഡ് മറേറൊ-ഫെർണാൻഡോ വെർഡസ്കോ സഖ്യത്തെ പരാജയപ്പെടുത്തിയത്.ഒരു മണിക്കൂറും 27 മിനിറ്റും നീണ്ട പോരാട്ടത്തിലാണ് പേസും സ്റ്റെപാനെകും വിജയം നേടിയെടുത്തത്