ശിശുക്ഷേമ സമിതിയില്‍ കുഞ്ഞ് വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍

single-img
29 March 2012

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ കുട്ടി വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.  ഒന്നര വയസുള്ള  അനന്യ എന്ന പെണ്‍കുട്ടിയെയാണ്  വെള്ളത്തില്‍  വീണ് മരിച്ച നിലയില്‍  കണ്ടെത്തിയത്.   സംഭവത്തെ കുറിച്ച് വിശദമായി  അന്വേഷിക്കുമെന്ന്  ജില്ലാകളക്ടര്‍ കെ.സതീഷ്കുമാര്‍
പറഞ്ഞു. മരണത്തിന്  ഉത്തരവാദി ആരായാലും മുഖം നോക്കാതെ  നടപടിയെടുക്കുമെന്ന്  സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി  എം.കെ മുനീര്‍ മന്ത്രി  പറഞ്ഞു.