ചൈനയില്‍ ഒരു സന്ന്യാസി കൂടി ആത്മഹത്യ ചെയ്തു

single-img
29 March 2012

ചൈനയില്‍ ടിബറ്റിന്‍ സന്ന്യാസി ആത്മഹത്യ ചെയ്തു .ഷെറാബ് എന്ന ഇരുപതുകാരനാണ്  ആത്മഹത്യ ചെയ്തത്. ആബാ  കൗണ്ടിയില്‍ കീര്‍ത്തി സന്യാസി മഠത്തില്‍  പഠിക്കുകയായിരുന്നു ഇദ്ദേഹം.

ചൈന ടിബറ്റിന്‍ മേഖയില്‍  കഴിഞ്ഞ  വര്‍ഷം  മുപ്പതോളം പേര്‍ ഇതിന് മുമ്പ് ആത്മഹത്യ ചെയ്തിട്ടുണ്ട്.  പടിഞ്ഞാറാന്‍  ചൈനയിലെ സ്വന്തം  നഗരമായ ജിയാലുവോയിലെ തെരുവില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചശേഷം സ്വയം  തീ കൊളുത്തി മരിക്കുകയായിരുന്നു.
ടിബറ്റന്‍ ജനതയോടുള്ള  ചൈനയുടെ  കടുത്ത നിബന്ധനകളില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ. മൃതദേഹം പോലീസിന് കൈമാറി.