കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം വേണ്ടിവരും: ഉമ്മന്‍ചാണ്ടി

single-img
28 March 2012

കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വൈദ്യുതി  ലഭിച്ചില്ലെങ്കില്‍  നിയന്ത്രണം വേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു.  സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ട്. ഡാമുകളില്‍  ജലനിരപ്പ്  കുറഞ്ഞത്  വൈദ്യുതി  പ്രതിസന്ധി  സൃഷ്ട്ടിക്കുന്നുണ്ട്‌. വൈദ്യുതി നിയന്ത്രണത്തിന്റെ  കാര്യം  വൈദ്യുതി മന്ത്രിയും  കെ.എസ്.ഇ.ബിയും ചേര്‍ന്ന്  തീരുമാനിക്കും. മുഖ്യമന്ത്രി പറഞ്ഞു.