കപ്പല്‍ ബോട്ടിലിടിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

single-img
28 March 2012

ആലപ്പുഴ തീരത്ത് കപ്പല്‍ ബോട്ടിലിടിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കേസ് പരിഗണിക്കുന്ന അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.