ഇറ്റാലിയൻ കപ്പൽ വിട്ട്നൽകാനാകില്ലെന്ന് സർക്കാർ

single-img
28 March 2012

മത്സ്യതൊഴിലാളികളെ വെടിവെച്ച സംഭവത്തിൽ പിടിച്ചെടുത്ത കപ്പല്‍ എന്‍ട്രിക്ക ലെക്‌സി വിട്ട്നൽകാനാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.ഫോറൻസിക് പരിശോധന പൂർത്തിയായാൽ മാത്രമേ തെളിവ് നശിപ്പിക്കലിനെ കുറിച്ച് വ്യക്തമാകുയുള്ളെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.കപ്പല്‍ വിട്ടുകൊടുക്കരുതെന്ന്‌ നഷ്‌ടപരിഹാര കേസ്‌ നല്‍കിയ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്‌ .